By: Oneindia Malayalam Video Team
Published : September 13, 2017, 06:33

ഖത്തറുകാര്‍ക്ക് യുഎഇയില്‍ ക്രൂരപീഡനം; ഷോക്കടിപ്പിച്ചു, കെട്ടിത്തൂക്കി

Subscribe to Oneindia Malayalam

ഖത്തര്‍ പൗരന്‍മാര്‍ക്ക് യുഎഇയില്‍ ക്രൂര പീഡനമേറ്റതായി പരാതി. ഇവര്‍ നല്‍കിയ പരാതിയില്‍ ബ്രിട്ടീഷ് പോലീസ് അന്വേഷണം നടത്തും. ഖത്തറും യുഎഇയും നയതന്ത്ര തലത്തില്‍ ശത്രുത വര്‍ധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം