• search
  • Live TV
By : Oneindia Video Malayalam Team
Published : July 10, 2018, 01:41
Duration : 01:15

44,999 രൂപയുടെ എംഐ 4കെ ടിവി വെറും നാല് രൂപയ്ക്ക്, വാര്‍ഷിക ഓഫറുമായി ഷവോമി

ഇ ന്ത്യന്‍ വിപണിയിലേക്ക് എത്തിയിട്ട് നാല് വര്‍ഷം തികയ്ക്കുന്ന ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റ് ഷാവോമി വമ്ബന്‍ ഓഫറുകളുമായി വാര്‍ഷിക വില്‍പനമേള സംഘടിപ്പിക്കുന്നു. ജൂലായ്‌ 10 മുതല്‍ 12 വരെയാണ് ഷാവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വില്‍പന നടക്കുക.
#Mi #Xiaomi #FlashSale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം