By: Oneindia Malayalam Video Team
Published : August 30, 2017, 03:17

ഒരാളെ ബൈക്കിൽ പിന്തുടർന്ന് പിടിക്കുന്ന പോലീസുകാരൻ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഒരാളെ ബൈക്കിൽ പിന്തുടർന്ന് പിടിക്കുന്ന പോലീസുകാരൻ.പോലീസിനെ കബളിപ്പിച്ചു കടന്നു കളഞ്ഞാൽ രക്ഷപെടാൻ ബുദ്ധിമുട്ടാണെന്ന് ഏവർക്കും അറിയാം, പോലീസിനെ മറികടന്നു രക്ഷപെടാൻ ശ്രമിച്ച ഒരു യുവാവിനെ ആണ് പോലീസുകാരൻ ബൈക്കിൽ പിന്തുടർന്ന് പിടിച്ചത്. ഈ വീഡിയോ ഒന്ന് നോക്കൂ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം