By: Oneindia Malayalam Video Team
Published : July 03, 2017, 12:14

ഇന്ത്യ- പാകിസ്താന്‍ മത്സരം ഒത്തുകളിയായിരുന്നുവെന്ന് കേന്ദ്ര മന്ത്രി

Subscribe to Oneindia Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയ്ക്കും യുവരാജ് സിംഗിനുമെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര സാമൂഹികക്ഷേമ സഹമന്ത്രി രാമദാസ് അതാവാലെ. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരെ യുവരാജ് സിംഗും വിരാട് കോഹ്ലിയും ഒത്തുകളിച്ചെന്നാണ് കേന്ദ്ര മന്ത്രിയുടെ ആരോപണം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം