By: Oneindia Malayalam Video Team
Published : July 03, 2017, 11:16

സരിത എന്ത് തെറ്റ് ചെയ്തു? സുധാകരൻ ചോദിക്കുന്നു

Subscribe to Oneindia Malayalam

വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധനേടുന്ന മന്ത്രി ജി സുധാകരന്‍ പിന്നെയും രംഗത്ത്. ഇത്തവണ സോളാര്‍ നായിക സരിതയെക്കുറിച്ചാണ് കവികൂടിയായ മന്ത്രിയുടെ പരാമര്‍ശം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം