By: Oneindia Malayalam Video Team
Published : July 01, 2017, 03:15

തന്നെ വെടിവെച്ചുകൊല്ലണമെന്ന് മന്ത്രി

Subscribe to Oneindia Malayalam

ഗോസംരക്ഷകര്‍ ബീഫിന്റെ പേരില്‍ തന്നെ കൊല്ലാന്‍ വരികയാണെങ്കില്‍ വെടിവെച്ച് കൊന്നുതരണമെന്ന് മന്ത്രി കെ ടി ജലീല്‍. നടുറോഡില്‍ പേപ്പട്ടിയെ കൊല്ലുന്നത് പോലെ തല്ലിക്കൊല്ലരുതെന്നും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയിലെ വനിതകള്‍ക്ക് ഭവനനിര്‍മാണത്തിനായുള്ള ഇമ്പിച്ചിബാവ ഭവനനിര്‍മാണത്തിന്റെ ആദ്യഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം