By: Oneindia Malayalam Video Team
Published : October 05, 2017, 12:46

'കേരളത്തിലെ ആശുപത്രികള്‍‌ സന്ദര്‍ശിക്കൂ, യുപിക്ക് നല്ലത് വരും'

Subscribe to Oneindia Malayalam

കേരളത്തിലെത്തിയ സ്ഥിതിക്ക് യോഗി ആദിത്യനാഥ് കുറച്ചുദിവസം സംസ്ഥാനത്തിന്‍റെ അതിഥിയായി ഇവിടെ താമസിച്ച് സ്കൂളുകളും ആശുപത്രികളും സന്ദര്‍ശിക്കണമെന്ന് മന്ത്രി തോമസ് ഐസക്. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ കുറിച്ച് യോഗി പഠിക്കണമെന്നും അതുകൊണ്ട് യുപിയിലെ ജനങ്ങള്‍ക്ക് നല്ലതേ വരൂവെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം