• search
  • Live TV
By : Oneindia Video Malayalam Team
Published : March 27, 2018, 03:35
Duration : 02:45

മിസൈല്‍ ആക്രമണം ഗള്‍ഫ് മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമോ എന്ന ആശങ്ക

ഇനിയും റിയാദിലേക്ക് മിസൈല്‍ ആക്രമണം നടത്തുമെന്ന് ഹൂഥികള്‍ മുന്നറിയിപ്പ് നല്‍കി. ഏഴ് മിസൈലുകളാണ് സൗദിയിലേക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യമനില്‍ നിന്നെത്തിയത്. മൂന്നെണ്ണം റിയാദിലേക്കും ബാക്കി ജിസാന്‍, നജ്‌റാന്‍, അബഹ എന്നിവിടങ്ങളിലേക്കുമായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം