By: Oneindia Malayalam Video Team
Published : September 11, 2017, 11:50

12 കോടി ലോട്ടറിയടിച്ച മലയാളിയെ കിട്ടി, ഒരു പങ്ക് പാകിസ്താന്‍കാരനും

Subscribe to Oneindia Malayalam

അബുദബിയില്‍ മലയാളിക്ക് 12 കോടിയുടെ ലോട്ടറി അടിച്ചു. മാനേക്കുടി വര്‍ക്കിക്ക് ആണ് ബിഗ് ടിക്കറ്റ് അുദബിയുടെ സൂപ്പര്‍ 7 സീരീസ് 183 ഡ്രോയില്‍ 1.9 മില്യണ്‍ യുഎസ് ഡോളര്‍ സമ്മാനമായി ലഭിച്ചത്. മാത്യുവിനെ കൂടാതെ ആറ് ഇന്ത്യക്കാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം