By: Oneindia Malayalam Video Team
Published : April 17, 2017, 10:54

കാരണങ്ങളില്ലാതെയുളള മുത്തലാഖ് അനുവദിക്കില്ലെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

Subscribe to Oneindia Malayalam

ശരിയത്ത് നിയമപ്രകാരം വ്യക്തമായ കാരണങ്ങളില്ലാതെയുളള മുത്തലാഖ് അനുവദിക്കില്ലെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. അങ്ങനെ ചെയ്താല്‍ സമുദായ വിലക്ക് നേരിടേണ്ടി വരുമെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കുന്നു. മുത്തലാഖുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം