By: Oneindia Malayalam Video Team
Published : July 13, 2017, 04:31

സച്ചിനും കോലിയുമല്ല മിഥാലിയുടെ ഹീറോ!!

Subscribe to Oneindia Malayalam


ബാറ്റും പിടിച്ച് ക്രീസിലേക്കിറങ്ങും മുന്‍പ് ടീം ബെഞ്ചിലിരുന്ന് റൂമിയുടെ കവിതകള്‍ വായിക്കുന്നത് മിഥാലിക്ക് പണ്് മുതലെയുള്ള ശീലമാണ്. ഒരു പ്രകോപനത്തിലും വീഴാതെ ക്രീസില്‍ ശാന്തഭാവത്തോടെ ബാറ്റ് ചെയ്യാനാണ് മിഥാലി റൂമിയെ വായിക്കുന്നത്. ലണ്ടനില്‍ നടക്കുന്ന വനിതാ ലോകകപ്പിനിടെ കരിയറില്‍ ആദ്യമായി പൂജ്യത്തിന് പുറത്തായ മിഥാലി അടുത്ത മത്സരത്തില്‍ ലോകറെക്കോര്‍ഡുമായി തിരിച്ചുവന്നത് ഈ ശാന്തസ്വഭാവം കാരണമാണ്. ഏകദിനക്രിക്കറ്റില്‍ 6000 റണ്‍സ് നേടുന്ന ആദ്യ വനിതാതാരമായി മിഥാലി തന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ ഒരെണ്ണം കൂടി എഴുതിച്ചേര്‍ത്തു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം