By: Oneindia Malayalam Video Team
Published : August 22, 2017, 04:30

വിയര്‍പ്പിന്റെ പേരില്‍ കളിയാക്കിയ ആരാധകന് മിതാലിയുടെ മറുപടി

Subscribe to Oneindia Malayalam

ക്രിക്കറ്റ് ഗ്രൗണ്ടിലും പുറത്തും ശക്തമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജ്. ലോകകപ്പിനിടെ ഇഷ്ടപ്പെട്ട പുരുഷതാരമാണെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ വനിതാ താരമാരാണെന്ന് നിങ്ങള്‍ പുരുഷതാരത്തോട് ചോദിക്കുമോ എന്ന മറുചോദ്യം കൊണ്ടാണ് മിതാലി നേരിട്ടത്. ഇപ്പോഴിതാ ധരിച്ച വസ്ത്രത്തില്‍ കക്ഷത്തെ വിയര്‍പ്പ് കണ്ടതിന് കളിയാക്കിയ ആരാധകന് ഉരുളക്കുപ്പേരി പോലുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മിതാലി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം