By: Oneindia Malayalam Video Team
Published : March 30, 2017, 05:18

വിഎസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് എംഎം മണി

Subscribe to Oneindia Malayalam

വിവാദമായ മൂന്നാര്‍ ഭൂമി കയ്യേറ്റ വിഷയത്തില്‍ വിഎസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് എംഎം മണി. ഭൂമാഫിയയുടെ ആളാരാണ് എന്ന് എല്ലാവര്‍ക്കുമറിയാമെന്ന് വിഎസ്സിന്റെ പേരെടുത്ത് പറയാതെ എംഎം മണി വിമര്‍ശിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം