By: Oneindia Malayalam Video Team
Published : April 24, 2017, 10:10

മാപ്പ് പറയില്ല, വേണമെങ്കില്‍ രാജി വെക്കാമെന്ന് എംഎം മണി

Subscribe to Oneindia Malayalam

പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പ് പറയാന്‍ ഉദ്ദേശ്യമില്ലെന്നും സമരവുമായി അവര്‍ അവിടെയിരിക്കട്ടയെന്നും വൈദ്യുത മന്ത്രി എം.എം മണി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും മണി പറഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം