By : Oneindia Malayalam Video Team
Published : May 17, 2018, 12:48

Karnataka Elections 2018 : ഗവര്‍ണറെ വച്ച് കളിച്ചത് മോദിയും ഷായും

തിരഞ്ഞെപ്പ് ഫലം വന്ന ഉടനെ ദില്ലിയില്‍ ചേര്‍ന്ന ഉന്നത നേതാക്കളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നു. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യമുണ്ടാകുമെന്ന് ബിജെപി ആദ്യം പ്രതീക്ഷിച്ചിരുന്നില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം