By: Oneindia Malayalam Video Team
Published : October 03, 2017, 11:22

ചൂലെടുത്ത് സ്കൂള്‍ വൃത്തിയാക്കി മോഹന്‍ലാല്‍

Subscribe to Oneindia Malayalam

ശുചിത്വ ബോധമുള്ള രാഷ്ട്രത്തിനായി കര്‍മനിരതരാകാം എന്ന സന്ദേശം നല്‍കി മോഹന്‍ലാല്‍. ഗാന്ധിജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനില്‍ നടന്ന ശുചീകരണ യത്നം ഉദ്ഘാടനം ചെയ്ത്സ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് തൈക്കാട് മോഡല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ പരിസരം മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ വൃത്തിയാക്കി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം