By : Oneindia Malayalam Video Team
Published : March 26, 2018, 01:09

ബി.ജെ.പി. എം. പി മാർ എഫ് ബിയിൽ 3 ലക്ഷം ലൈക് എങ്കിലും നേടണമെന്ന് മോദി

ബിജെപിയുടെ എല്ലാ എംപിമാരും സ്വന്തം ഫെയ്സ്ബുക്ക് പേജിന് മൂന്നുലക്ഷം ലൈക്കുകളെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. പേജിന് ലഭിക്കുന്ന ലൈക്കുകളും യഥാര്‍ഥമായിരിക്കണം. ഈ ലൈക്കുകള്‍ മാര്‍ക്കറ്റിങ് കമ്ബനിയില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം