• search
  • Live TV
By : Oneindia Video Malayalam Team
Published : July 21, 2018, 06:55
Duration : 01:53

മോഡി ആഫ്രിക്കക്ക് പറക്കുന്നു, 200 പശുക്കളുമായി

സംഭവ ബഹുലമായ പാര്‍ലമെന്റ് സമ്മേളനത്തിനും വിദേശ യാത്ര ചിലവ് വിവാദത്തിനും പിന്നാലെ അടുത്ത വിദേശ പര്യടനത്തിനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഫ്രിക്കയിലേയ്ക്കാണ് അടുത്ത യാത്ര. തിങ്കളാഴ്ചയാണ് ആഫ്രിക്കന്‍ പര്യടനം ആരംഭിക്കുക. ജൂലൈ 23 മുതല്‍ 27 വരെ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് സന്ദര്‍ശനം.
#Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം