• search
  • Live TV
By : Oneindia Video Malayalam Team
Published : July 25, 2018, 03:46
Duration : 01:38

റുവാണ്ടക്കാര്‍ക്ക് ഇരുന്നൂറ് പശുക്കളെ സമ്മാനിച്ച്‌ മോദി Oneindia Malyalam

എന്നാല്‍ പശു ഇപ്പോള്‍ സൈബര്‍ലോകത്ത് ചര്‍ച്ചയാവുന്നത് മറ്റൊരു തരത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ 200 പശുക്കളെ അന്നാട്ടുകാര്‍ക്ക് നല്‍കിയതാണ് ട്രോളര്‍മാരെ സജീവമാക്കിയത്.
#NaMo #Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം