By: Oneindia Malayalam Video Team
Published : April 22, 2017, 05:21

'വിധവകളെ കാണാന്‍ കണ്ണില്ലേ?' മോദിയെ കുടഞ്ഞ് സുപ്രീം കോടതി

Subscribe to Oneindia Malayalam

വിധവകളുടെ ഉന്നമനത്തിനായി നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനവും ഒരു ലക്ഷം രൂപ പിഴയും. രാജ്യത്തെ നിര്‍ധനരായ വിധവകളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ കോടതി നിര്‍ദേശിച്ച് കാര്യങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് മേല്‍ പിഴ ചുമത്തിയത്. സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതെ കോടതി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു എന്നാരോപിക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത തുടങ്ങിയവരടങ്ങിയ ബെഞ്ച് പറഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം