By : Oneindia Malayalam Video Team
Published : April 19, 2018, 11:45
01:27
കത്വ കൂട്ടബലാത്സംഗത്തെ മോദി അപലപിച്ചു
കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. സംഭവത്തെ മോദി അപലപിച്ചിട്ടുണ്ട്. ബലാത്സംഗം വേദനിപ്പിക്കുന്നതാണെന്നും എന്നാല്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും മോദി പറഞ്ഞു. ലണ്ടനിലെ പ്രശസ്തമായ വെസ്റ്റ്മിന്‍സ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന പ്രസംഗത്തിലായിരുന്നു മോദി സംഭവത്തെ അപലപിച്ചത്.
#Kathua #Modi #NaMo