• search
  • Live TV
By : Oneindia Video Malayalam Team
Published : March 04, 2021, 06:30
Duration : 02:13

ബുംറയുടെ പകരക്കാരൻ ശരിക്കും സിറാജ് തന്നെ

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് മുഹമ്മദ് സിറാജിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. ബുംറയുടെ വിടവ് നികത്തുന്ന ബൗളിങ് ആദ്യ സ്‌പെല്ലില്‍ത്തന്നെ കാഴ്ചവെച്ച സിറാജ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ പവലിയനിലേക്ക് മടക്കുകയും ചെയ്തു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം