By: Oneindia Malayalam Video Team
Published : October 23, 2017, 06:25

ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച മുഹമ്മദ് സിറാജിന് ഇത് സ്വപ്നസാക്ഷാത്കാരം

Subscribe to Oneindia Malayalam

ന്യൂസിലെന്‍ഡിനെതിരായ ട്വന്‍റി 20 ടീമില്‍ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം മുഹമ്മദ് സിറാജ്. ഇത് സ്വപ്നസാഫല്യമാണെന്നാണ് സിറാജ് പ്രതികരിച്ചത്. വലങ്കയ്യന്‍ ഫാസ്റ്റ് ബൌളറായ സിറാജ് രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ഐപിഎല്‍ താരലേലത്തില്‍ 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സിറാജിനെ 2.6 കോടി രൂപക്കായിരുന്നു ഹൈദരാബാദ് സ്വന്തമാക്കിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം