By: Oneindia Malayalam Video Team
Published : March 09, 2017, 04:26

ലാലേട്ടന്റെ ദേശീയ അവാര്‍ഡ് പ്രതീക്ഷയും വെള്ളത്തില്‍?

Subscribe to Oneindia Malayalam

64ാമത് ദേശീയ അവാര്‍ഡ് ജൂറിയായി സംവിധായകന്‍ പ്രിയദര്‍ശന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജൂറി അംഗത്തിന്റെ ചിത്രം അവാര്‍ഡിനായി പരിഗണിക്കപ്പെടില്ല എന്നിരിക്കെ മോഹന്‍ലാല്‍ നായകനായ ഒപ്പം അവാര്‍ഡിനായി പരിഗണിക്കപ്പെടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം