By: Oneindia Malayalam Video Team
Published : June 29, 2017, 06:23

അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിസംഗരായി സൂപ്പര്‍ താരങ്ങള്‍

Subscribe to Oneindia Malayalam


മോഹന്‍ലാല്‍,മമ്മൂട്ടി, ദിലീപ്, ഇന്നസെന്റ്, ഗണേഷ്‌കുമാര്‍, ഇടവേള ബാബു, മണിയന്‍പിളള രാജു,ദേവന്‍,മുകേഷ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, കുക്കു പരമേശ്വരന്‍ എന്നിവരായിരുന്നു വാര്‍ത്താസമ്മേളനത്തിനായി അണിനിരന്നത്. ഇന്നസെന്റിന്റെ ഇടത്തും വലത്തുമായിട്ടായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും ഇരുന്നതും.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം