By : Oneindia Malayalam Video Team
Published : October 29, 2017, 04:17

മോഹൻലാല്‍ ആശുപത്രിയില്‍: ആരാധകർ ഞെട്ടി

മോഹൻലാല്‍ ബി ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ്. വലിയ ആവേശത്തോടെയും ആഘോഷത്തോടെയുമാണ് ചിത്രത്തെ ആരാധകർ വരവേറ്റത്. എന്നാല്‍ ഇതിനിടയില്‍ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാർത്തയാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്. ബംഗളുരുവിലെ അപ്പോളോ ആശുപത്രിയില്‍ മോഹൻലാലിനെ പ്രവേശിപ്പിച്ചു എന്നായിരുന്നു റിപ്പോർട്ടുകള്‍. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തയാളാണ് മോഹൻലാല്‍. അതിനാല്‍ തന്നെയാണ് ആരാധകൃ ടെൻഷനടിച്ചത്. എന്നാല്‍ എന്തിനായിരുന്നു മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്?കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത ആളാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ ഈ വാര്‍ത്ത കേട്ട് ആരാധകര്‍ അല്‍പം ആശങ്കയില്‍ ആയി.എന്നാല്‍ പതിവ് ചെക്ക് അപ്പുകളുടെ ഭാഗമായി ഹൃദയ പരിശോധനയ്ക്കാണ് മോഹന്‍ലാല്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയത് എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തിന് അത്രവലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് സാരം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം