• search
  • Live TV
By : Oneindia Video Malayalam Team
Published : February 06, 2018, 11:29
Duration : 02:02

ജയലളിതയുടെ സഹോദരപുത്രി ദീപയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരപുത്രി ദീപയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു. ഇഞ്ചമ്പാക്കത്തെ വ്യവസായി രാമചന്ദ്രന്റെ പരാതിയിലാണ് ചെന്നൈ സിറ്റി പോലീസ് ദീപയ്ക്കെതിരെ കേസെടുത്തത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം