By: Oneindia Malayalam Video Team
Published : September 19, 2017, 02:15

കുരങ്ങന്റെ സൈക്കിൾ യജ്ഞം പാളി പോയപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

കുരങ്ങൻ സൈക്കിൾ ഓടിക്കുന്നത് നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. അങ്ങനെ കുരങ്ങൻ സൈക്കിൾ ഓടിക്കുന്നതിനിടയിൽ ഒരു വീഴ്ച പറ്റിയപ്പോൾ. സൈക്കിൾ ഓടിച്ചു പോയ കുരങ്ങൻ മുന്നിലെ ഒരു മരത്തിൽ ഇടിച്ചു വീഴുകയായിരുന്നു. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം