By: Oneindia Malayalam Video Team
Published : August 29, 2017, 05:56

കുരങ്ങന്മാർക്കൊപ്പം കളിക്കുന്ന വിദേശികൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

കുരങ്ങന്മാർക്കൊപ്പം കളിക്കുന്ന വിദേശികൾ.ഹംപിയിലെ ഒരു അമ്പലത്തിൽ ദർശനത്തിനെത്തിയ വിദേശികളാണ് അവിടെ കണ്ട കുരങ്ങന്മാരുടെ ഇടപ്പഴകിയത്, നമ്മളൊക്കെ കുരങ്ങന്മാരെ കല്ലെറിഞ്ഞ് ഓടിക്കലാണ് പതിവ്, പക്ഷെ വിദേശികൾ അങ്ങനെയല്ല എന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാവും . ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം