By: Oneindia Malayalam Video Team
Published : September 22, 2017, 01:10

ഇത് പോലെയാണ് കാലവർഷം ആഘോഷിക്കേണ്ടത് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

കേരളത്തിലെ കനത്ത മഴക്ക് ശേഷം ഒട്ടു മിക്ക പുഴകളും കുളങ്ങളും എല്ലാം നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. നിറഞ്ഞൊഴുകുന്ന പുഴയെ പേടിച്ച് വീട്ടിൽ ഇരിക്കാതെ ഇവരെ പോലെ വേണം അത് ആഘോഷിക്കാൻ. പാലത്തിന്റെ മുകളിൽ നിന്ന് എല്ലാവരും പുഴയിലേക്ക് ചാടുന്ന ഈ രസകരമായ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം