By: Oneindia Malayalam Video Team
Published : October 23, 2017, 11:11

ഗള്‍ഫില്‍ തൊഴിലവസരങ്ങള്‍ ഏറെ!

Subscribe to Oneindia Malayalam

കേരളത്തിൻറെ നേട്ടങ്ങളില്‍ ഒട്ടേറെ സംഭാവന ചെയ്ത മണ്ണാണ് ഗള്‍ഫ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ നല്ലൊരു ശതമാനവും മലയാളികളാണ്. സ്വദേശിവത്ക്കരണവും ഓട്ടമേഷനും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖലക്ക് തിരിച്ചടി ആണെങ്കിലും പൂർണമായും മലയാളികള്‍ക്ക് നേരെ പുറം തിരിഞ്ഞുവെന്ന് കരുതരുത്. ഒട്ടേറെ അവസരങ്ങളാണ് ഗള്‍ഫിലുള്ളത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം