• search
  • Live TV
By : Oneindia Video Malayalam Team
Published : March 22, 2018, 10:56
Duration : 04:35

പ്രഭാത വാർത്തകൾ

ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നത്‍ വീഴ്ചയെന്ന് സമ്മതിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്.
കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിതകാലത്തേക്ക് തൊഴിലാളികളെ നിയമിക്കാന്‍ തൊഴിലുടമകള്‍ക്ക് അധികാരം നല്‍കി വിജ്ഞാപനം.
ലോക ജലദിനാചരണത്തിനു കാൽനൂറ്റാണ്ട്. റിയോ ഡി ജനോറയിൽ 1992 ൽ ചേർന്ന യുഎൻ പരിസ്ഥിതി സമ്മേളനത്തിലാണ് ഈ ആശയം ആദ്യം പൊന്തിവരുന്നത്.
#SaveKochiTurf #MorningNews
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം