• search
  • Live TV
By : Oneindia Video Malayalam Team
Published : March 28, 2018, 12:17
Duration : 03:14

,പ്രഭാത വാർത്തകൾ

കീഴാറ്റൂരില്‍ മേല്‍പ്പാത പണിയുന്നതിനുള്ള സാധ്യതകള്‍ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തും.ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം നീട്ടി നല്‍കി. 2018 ജൂണ്‍ 30 വരെയാണ് സമയം അനുവദിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസാണ് വ്യക്തമാക്കിയത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ നായകൻ സ്റ്റീവ് സ്മിത്ത് ഉൾപ്പെടെ മൂന്നു പേർക്കു മാത്രമാണു സംഭവത്തിൽ പങ്കെന്നാണ് പറയുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം