By: Oneindia Malayalam Video Team
Published : December 29, 2016, 03:22

ബസുകളില്‍ അപായബട്ടണ്‍ സ്ഥാപിക്കാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്

Subscribe to Oneindia Malayalam

സംസ്ഥാനത്തെ ബസുകൾ ജി.പി.എസ്. സംവിധാനത്തിലൂടെ നിരീക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അപായബട്ടൺ സ്ഥാപിക്കുന്നത്. ഉടൻതന്നെ ബസുകളിൽ അപായബട്ടൺ ഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹനവകുപ്പ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം