By: Oneindia Malayalam Video Team
Published : September 18, 2017, 06:18

മോഷ്ടിച്ച പഴ്സ് തിരിച്ചയച്ചു, കാരണം?

Subscribe to Oneindia Malayalam

പോക്കറ്റടിച്ച് പേഴ്സ് കൈക്കലാക്കി. തുറന്നുനോക്കിയപ്പോള്‍ പേഴ്സിന്‍റെ ഉടമയുടെ അമ്മയുടെ ചിത്രം പേഴ്സില്‍. പിന്നെ മടിച്ചില്ല. ഉടമസ്ഥന് പേഴ്സ് മാത്രം തിരിച്ചയച്ചു കൊടുത്തു. ഡല്‍ഹിയിലെ ഒരു പോക്കറ്റടിക്കാരനാണ് മോഷ്ടിച്ച പഴ്സില്‍ ഉടമയുടെ അമ്മയുടെ ചിത്രം കണ്ട് പേഴ്സ് തിരിച്ചയച്ചുകൊടുത്തത്. മധ്യപ്രദേശ് സ്വദേശിയായ മുഹമ്മദ് അസ്ലമിനാണ് പഴ്സ് തിരികെ കിട്ടിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം