By: Oneindia Malayalam Video Team
Published : September 18, 2017, 10:30

ധോണിയുടെ ഉഗ്രൻ എൻട്രി | വീഡിയോ കാണൂ

Subscribe to Oneindia Malayalam

എം എസ് ധോണിക്ക് ചെന്നൈയിൽ ഉള്ള ആരാധകരുടെ എണ്ണം ചെറുതൊന്നുമല്ല.അദ്ദേഹത്തിന് ചെന്നൈ മറ്റൊരു ജന്മനാട് പോലെയാണ്. 4 വിക്കറ്റ് നഷ്ടപ്പെട്ട് പരിതാകപരമായ അവസ്ഥയിൽ നിൽക്കുമ്പോഴാണ് ധോണിയുടെ വരവ്. വൻ ആരവത്തോടെയാണ് ആരാധാകർ ധോണിയെ വരവേറ്റത്. ഈ വീഡീയോ ഒന്ന് കണ്ടു നോക്കൂ.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം