By: Oneindia Malayalam Video Team
Published : October 23, 2017, 11:10

ധോണിക്ക് മുംബൈ കാണികൾ നൽകിയ വരവേൽപ്പ്

Subscribe to Oneindia Malayalam

ഇന്നലെ നടന്ന മത്സരത്തിൽ ആറാമനായി ആണ് ധോണി ഇറങ്ങിയത്. അത് വരെ മിണ്ടാതിരുന്ന കാണികളാണ് ധോണിയുടെ വരവിനെ തുടർന്ന് ആവേശത്തിലായത്. ഇന്നലെ നടന്ന കളിയിൽ ഇന്ത്യ 6 വിക്കറ്റിന് തോൽക്കുകയാണ് ഉണ്ടായത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം