By: Oneindia Malayalam Video Team
Published : September 01, 2017, 03:20

300 ാം ഏകദിനത്തില്‍ ധോണിക്ക് മറ്റൊരു ചരിത്ര നേട്ടം

Subscribe to Oneindia Malayalam

കരിയറിലെ മുന്നൂറാമത്തെ മത്സരവും അവിസ്മരണീയമാക്കി മഹേന്ദ്ര സിംഗ് ധോണി. പുറത്താകാതെ 49 റണ്‍സ് നേടിയ ധോണി മറ്റൊരു റെക്കോഡ് കൂടി കുറച്ചു. 73 ഇന്നിംഗ്സുകളില്‍ നോട്ട്ഔട്ട് എന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. ഷോണ്‍ പൊള്ളോക്കിനെയും ചാമിന്ദ വാസിനെയുമാണ് പിന്തള്ളിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം