• search
  • Live TV
By : Oneindia Video Malayalam Team
Published : October 22, 2019, 03:30
Duration : 01:37

മൂന്നാം ടെസ്റ്റും റാഞ്ചിയതിനു പിന്നാലെ ഇന്ത്യയുടെ വിജയം ആഘോഷിക്കാന്‍ ധോണിയും

ദക്ഷിണാഫ്രിക്ക്‌ക്കെതിരായ മൂന്നാം ടെസ്റ്റിലും വമ്പന്‍ ജയം കൊയ്ത് ഇന്ത്യ പരമ്പര തൂത്തുവാരിയതിനു പിന്നാലെ ടീമിനെ നേരില്‍ കാണാന്‍ മുന്‍ നായകന്‍ എംഎസ് ധോണിയെത്തി. ഒരു ദിവസം ശേഷിക്കെ ഇന്നിങ്‌സിനും 202 റണ്‍സിനുമാണ് മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ നിഷ്പ്രഭരാക്കിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം