By: Oneindia Malayalam Video Team
Published : August 28, 2017, 03:22

കളിക്കിടയിൽ ഉറങ്ങുന്ന ധോണി | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഇന്നലെ നടന്ന ഇന്ത്യ ശ്രീലങ്ക മൂന്നാം മത്സരത്തിൽ ആണ് കാണികൾ കളി തടസ്സപെടുത്തിയപ്പോൾ ധോണി ഗ്രൗണ്ടിൽ തന്നെ കിടന്ന് ഒന്ന് മയങ്ങിയത്. ഇന്ത്യക്ക് ജയം 8 റൺസ് മാത്രം അകലെ ആയപ്പോളാണ് ശ്രീലങ്കൻ കാണികൾ കുപ്പികൾ വലിച്ചെറിയാൻ തുടങ്ങിയത്. അങ്ങനെ കളി കുറച്ചു നേരം തടസ്സപെട്ടു. വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം