• search
  • Live TV
By : Oneindia Video Malayalam Team
Published : July 03, 2019, 01:06
Duration : 01:15

ചോരതുപ്പിയിട്ടും പൊരുതിയ ധോണി

വിരലിനേറ്റ പരിക്കോടെയാണ് ധോനി ഇംഗ്ലണ്ടിനെതിരായ മത്സരം കളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. മത്സരത്തിനിടെ പരിക്കേറ്റ വിരല്‍ വായിലാക്കിയ ശേഷം ചോര തുപ്പിക്കളയുന്ന ധോനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബാറ്റിങ്ങിനിടെ ധോനിയുടെ തള്ളവിരലിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം