By: Oneindia Malayalam Video Team
Published : June 01, 2017, 12:05

'വാട്ടര്‍ ബോയ്' ആയി ധോണി ആരാധകരുടെ മനം കവര്‍ന്നു

Subscribe to Oneindia Malayalam

ബംഗ്ലാദേശിനെതിരായ ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ കാണികളുടെ ഹൃദയം കവര്‍ന്ന് എം.എസ് ധോനി. മത്സരത്തിനിടയിലെ ഇടവേളയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക്ഗ്രൗണ്ടിലെത്തി വെള്ളം നല്‍കിയാണ് മുന്‍ ക്യാപ്റ്റന്‍ ഗാലറിയുടെ കൈയടി വാങ്ങിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം