By: Oneindia Malayalam Video Team
Published : September 21, 2017, 10:42

ബാറ്റ് മാത്രമല്ല തോക്കും ധോണിക്ക് വഴങ്ങും, വീഡിയോ കാണാം

Subscribe to Oneindia Malayalam

കനത്ത മഴയെ തുടര്‍ന്ന് പരീശീലനം ഇന്ത്യന്‍ ടീമിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് തന്റെ ഷൂട്ടിങ് വിരുത് പരീക്ഷിക്കാന്‍ കൊല്‍ക്കത്ത പൊലീസിന്റെ ഷൂട്ടിങ് പോയിന്റിലെത്തിയത്. ധോണി പിസ്റ്റലില്‍ വെടിയുതിര്‍ക്കുന്ന വീഡിയോ കൊല്‍ക്കത്ത പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ബാറ്റിങ്ങിലെ വെടിക്കെട്ടുകള്‍ മാത്രമല്ല തനിക്ക് വഴങ്ങുന്നത് എന്ന് തെളിയിച്ച് ധോണിയുടെ വെടിയുണ്ടകള്‍ ലക്ഷ്യം കണ്ടു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം