By : Oneindia Malayalam Video Team
Published : April 13, 2017, 12:01

മുംബൈയ്ക്ക് നാല് വിക്കറ്റ് വിജയം

നല്ലതുടക്കം കിട്ടിയിട്ടും അതു മുതലാക്കാന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് സണ്‍റൈസേഴ്സിനായില്ല. പത്താം ഐ.പി.എല്ലില്‍ ബുധനാഴ്ച നടന്ന കളിയില്‍ ആതിഥേയരും രണ്ടുവട്ടം ചാമ്പ്യന്മാരുമായ മുംബൈ ഇന്ത്യന്‍സാണ് ഹൈദരാബാദിനെ തളച്ചത്. ഒരു ഘട്ടത്തില്‍ ഒന്നിന് 105 എന്ന നിലയിലായിരുന്ന ഹൈദരാബാദ് പിന്നീട് 53 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഏഴു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം