By: Oneindia Malayalam Video Team
Published : August 30, 2017, 11:52

മുംബൈയിൽ കനത്ത മഴയെ തുടർന്നു റെയിൽവേ സ്റ്റേഷനിൽ സംഭവിച്ചത് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

മുംബൈയിൽ കനത്ത മഴയെ തുടർന്നു റെയിൽവേ സ്റ്റേഷനിൽ സംഭവിച്ചത്, മുംബൈയിലെ കനത്ത മഴയിൽ നഗരം മുഴുവൻ നിശ്ചലമായിരിക്കുകയാണ്. 2 കൊല്ലം മുമ്പത്തേതു പോലെ തന്നെയാണ് മഴ ഇത്തവണയും.റെയിൽവേ സ്റ്റേഷനിൽ വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം