By: Oneindia Malayalam Video Team
Published : May 16, 2017, 12:27

ഇന്ന് ആവേശപ്പോരാട്ടം മുംബൈ VS പൂനെ, ആദ്യ ക്വാളിഫൈയര്‍

Subscribe to Oneindia Malayalam

14ൽ പത്ത് കളികളും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് മുംബൈ ഇന്ത്യൻസ് എന്നോർക്കണേ. ഈ ഐ പി എല്ലിൽ പുനെയോട് മാത്രമാണ് മുംബൈ ഇന്ത്യൻസ് കളിച്ച രണ്ട് കളികളും തോറ്റത്. മറുവശത്ത് റൈസിങ് പുനെ സൂപ്പർജയന്റ്സാകട്ടെ അവസാന കളിയിൽ പഞ്ചാബിനെ തോൽപ്പിച്ചാണ് പ്ലേ ഓഫിൽ എത്തിയത്. 18 പോയിന്റോടെ രണ്ടാം സ്ഥാനക്കാരാണ് അവർ. ഇന്ന് ജയിക്കുന്നവർ നേരിട്ട് ഫൈനലിൽ എത്തും. തോൽക്കുന്നവർക്കാകട്ടെ കൊൽക്കത്ത - ഹൈദരാബാദ് കളിയിൽ ജയിക്കുന്നവരുമായി ഒരു കളി കൂടി കിട്ടും. കളി രാത്രി എട്ട് മണിക്ക്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം