• search
  • Live TV
By : Oneindia Video Malayalam Team
Published : January 27, 2020, 07:10
Duration : 01:30

CAA വിരുദ്ധ സമരം വ്യാപിക്കുന്നു; മുംബൈയിലും വീട്ടമ്മമാര്‍ കുത്തിയിരിപ്പ് തുടങ്ങി

Againsദില്ലിയിലെ ഷഹീന്‍ബാഗില്‍ വീട്ടമ്മമാര്‍ നടത്തുന്ന സമരത്തിനെതിരെ ബിജെപിയും കേന്ദ്രസര്‍ക്കാരും രംഗത്തുവന്നിരിക്കെ, സമാനമായ സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിന് പിന്നാലെ മുംബൈയിലും വീട്ടമ്മമാരും വിദ്യാര്‍ഥികളും സമരം തുടങ്ങി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം