By: Oneindia Malayalam Video Team
Published : April 21, 2017, 01:33

ഭൂമി കയ്യേറി കുരിശ് നാട്ടിയ സ്പിരിറ്റ് ഇന്‍ ജീസസിനെതിരെ കേസ്

Subscribe to Oneindia Malayalam

ചിന്നക്കനാൽ വില്ലേജിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ത്ഥനാ ഗ്രൂപ്പ് തലവന്‍ ടോം സക്കറിയക്കെതിരെ കേസെടുത്തു. സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് നാട്ടിയത് നിയമവിരുദ്ധം. റവന്യു വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്പിരിറ്റ് ഇന്‍ ജീസസ് ഗ്രൂപ്പ് മേധാവിക്കെതിരെ പൊലീസ് കേസെടുത്തത്. 1957ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം