By: Oneindia Malayalam Video Team
Published : April 21, 2017, 11:10

മൂന്നാറിനെ കാത്തിരിക്കുന്ന അപകടം

Subscribe to Oneindia Malayalam

മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്രഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സി ആര്‍ ചൗദരിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നാറിലെ വഴികള്‍ ഇടുങ്ങിയതാണ്. അതിനാല്‍ത്തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുക ശ്രമകരമായിരിക്കും. മൂന്നാറിലേത് പെട്ടെന്ന് താഴ്ന്നുപോകുന്ന മണ്ണാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം