By: Oneindia Malayalam Video Team
Published : October 03, 2017, 12:41

ആരുമറിയാത്ത മൂന്നാറിലെ ഈ സ്ഥലം!പോയിരിക്കണം ഇവിടെ

Subscribe to Oneindia Malayalam

കാഴ്ചകളുടെ മായാലോകമാണ് മൂന്നാര്‍. സഞ്ചാരികളുടെ പറുദീസ. മനോഹരമായ താഴ്‍വാരങ്ങളും തേയിലത്തോട്ടങ്ങളും മഞ്ഞും മലനിരകളുമൊക്കെയുള്ള നിറഞ്ഞ ഇടം. ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ തീര്‍ച്ചയായും മൂന്നാറിലേക്കൊരു യാത്ര പോയിരിക്കണം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം